Monday, August 28, 2006
About Me

- Name: കുട്ടിച്ചാത്തന്‍
- Location: ബാംഗ്ലൂര്‍, India
I think I selected my display name accordingly... വയസ്സ് 27, എന്റെ വക ഒരു 10ഉം കൂട്ടുകാരുടെ വക ഒരു 7ഉം എല്ലാം കൂടി കുറച്ചാല്‍ ഇപ്പൊള്‍ വയസ്സ് 10. സ്വദേശം വടക്കെ മലബാര്‍. ഞാനുമായുള്ള പരിചയം 1ആം ദിവസം - പാവം ഇവനിത്രയെ സംസാരിക്കുള്ളൊ!!! 10ആം ദിവസം - കൊള്ളാം നന്നായി സംസാരിക്കുന്നു. ഇവനെ ഒരു ഫ്രന്റ്റാക്കിയാലൊ? 30ആം ദിവസം - ഈശ്വരാ ഇവനെ പരിചയപ്പെട്ടതു അബദ്ധമായല്ലൊ#!@#@%



11 Comments:
tulsi: sorry it is after a loong time that I opened this blog.. mail me to know details.. yes it is north malabar. it is in eastern part of kannur
nice image
എല്ലാവര്‍ക്കും അവരുടെ ജന്മദേശം വളരെ ഇഷ്ടമായിരിക്കും, ചില വഴി പിഴച്ചു പോയ തലമുറകള്‍ക്കൊഴികെ. ചാത്തന്‍ ആ കൂട്ടത്തിലല്ലെന്ന് അറിഞ്ഞതില്‍ സന്തോഷം...
:)
പൊട്ടന്‍
എല്ലവര്‍ക്കും ശാന്തി നല്‍കുന്നത് എപ്പോഴും ,സ്വന്തം തൊടിയും വീടും പരിസരവുമാണ്. നല്ലചിത്രം, ശാന്തം സുന്ദരം
നല്ല ചിത്രം
ആശംസകള്‍
ഇത് കുട്ടിച്ചാത്തന്‍ വാഴുമിടം ബ്ലോഗിലമ്മകാക്കട്ടെ
www.kosrakkolli.blogspot.com
നല്ല ചിത്രങ്ങള്‍..........:)..:)
Feel good......
ഈ ബൂലോഗത്തിലും എന്നെ അറിയുന്ന ആളോ എന്നാണ്‍ എന്റെ ബ്ലോഗിലെ കമന്റ് കണ്ടപ്പൊ ആദ്യം മനസ്സില്‍ വന്നത്... പാലക്കാട്ടുകാരനാണല്ലേ... എന്താ പേര്‍??? നമ്മള്‍ തമ്മില്‍ എങ്ങനാ പരിജയം???
hey...
r u at kannur or ksd?
my e-mail is
kumarmbi@gmail.com
please contact...
cant able to contact u from my pc hence
Home Sweet Home !
Hometown too.
Post a Comment
<< Home